Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടൽ മലിനീകരണത്തിനെതിരെ...

കടൽ മലിനീകരണത്തിനെതിരെ കോസ്റ്റ് ഗാർഡി‍െൻറ സെമിനാർ ആരംഭിച്ചു

text_fields
bookmark_border
കടൽ മലിനീകരണത്തിനെതിരെ കോസ്റ്റ് ഗാർഡി‍െൻറ സെമിനാർ ആരംഭിച്ചു
cancel
കടൽ മലിനീകരണത്തിനെതിരെ കോസ്റ്റ് ഗാർഡി‍ൻെറ സെമിനാർ ആരംഭിച്ചു ഫോർട്ട്​കൊച്ചി: കടൽ മലിനീകരണത്തിനെതിരെ ബോധവത്​കരണവുമായി കോസ്റ്റ് ഗാർഡി‍ൻെറ നേതൃത്വത്തിൽ ഫോർട്ട്​കൊച്ചിയിൽ സെമിനാർ ആരംഭിച്ചു. രാജ്യത്തെ സമുദ്രതീരവും കടൽ മേഖലയുമായി ബന്ധപ്പെട്ടുള്ള 24 ഓളം സംഘടനകളിലെ 100 ഓളം പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്. ഫോർട്ട്​കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടന്ന സെമിനാർ കൊച്ചി കമാൻഡർ ഡി.ഐ.ജി. എൻ. രവി ഉദ്ഘാടനം ചെയ്തു. ഡോ. എസ്.ജെ. പ്രസാദ്, ഡോ. പ്രഭാകരൻ എം.പി, ഡോ. മറിയംപോൾ, ഡോ. ശ്രീജ എം.വി, ഡോ. ഷിജോ ജോസഫ്, ചെല്ലയ്യ മുരുകൻ, ഡോ. ഫാറൂഖ് അഷറഫ് , പി. അനീഷ്, എൻ.ആർ. സംഗീത, ഡോ. മജ്ജു ലക്ഷ്മി, ഡോ. രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ചിത്രം. കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടക്കുന്ന സെമിനാർ തീരദേശ സേന ഡി.ഐ.ജി എൻ . രവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story