Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവളഞ്ഞവഴിതീരത്ത്...

വളഞ്ഞവഴിതീരത്ത് യുവതിയുടെ മൃതദേഹം

text_fields
bookmark_border
അമ്പലപ്പുഴ: വളഞ്ഞവഴി കടൽത്തീരത്ത് യുവതിയുടെ മൃതദേഹം അടിഞ്ഞു. തീരസംരക്ഷണത്തിന്​ നിരത്തിയ ടെട്രാപോഡുകളിൽ മൃതദേഹം കുരുങ്ങിയതിനാൽ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി വൈകിയും മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുകയാണ്​. വളഞ്ഞവഴി സ്വദേശിയെ കഴിഞ്ഞ ദിവസം മുതൽ കാണാതായിട്ടുണ്ട്. ഇതുസംബന്ധിച്ച് അമ്പലപ്പുഴ പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. മൃതദേഹം ഇവരുടേതാകാമെന്നാണ് പൊലീസ് നിഗമനം. -------- apd yuvathi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story