Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:47 AM IST Updated On
date_range 11 Aug 2022 12:47 AM ISTസ്നേഹഭവനിൽ ഓണക്കോടി നല്‍കി
text_fieldsbookmark_border
ആലപ്പുഴ: കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ 27ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ സ്നേഹഭവനിലുള്ളവർക്ക് ഓണക്കോടി വിതരണം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ല പ്രസിഡന്റ് ഡോ. രതീഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.ജി. മധു കാവുങ്കൽ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ കൗൺസിലർ ബി. നസീർ, ഡോ. എസ്. ബിജു, ജെ.എച്ച്.ഐമാരായ ശിവകുമാർ, ഹരികുമാർ, ഡോ. അഫ്സൽ, ഡോ. രാജീവ് എന്നിവർ പങ്കെടുത്തു. apl husain ഓണക്കോടി വിതരണം ആലപ്പുഴ മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story