Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:47 AM IST Updated On
date_range 11 Aug 2022 12:47 AM ISTആൻട്രിയ സാബുവിനെ ആദരിച്ചു
text_fieldsbookmark_border
തുറവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ജവഹർ ബാൽ മഞ്ചിന്റെ അരൂരിലെ സജീവപ്രവർത്തക ആൻട്രിയ സാബുവിനെ ജെ.ബി.എൽ അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. നിയോജക മണ്ഡലം ചെയർമാൻ എൻ. ദയാനന്ദൻ, ബാൽ മഞ്ച് പ്രവർത്തകരായ അനുപമ, ശ്യാമ, ഗിരിജാദേവി, മനില, അനന്തു കണ്ണാടൻ, അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ദിലീപ് കണ്ണാടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ. അൻസാർ, വാർഡ് പ്രസിഡന്റ് കെ.എം. അബ്ദുല്ല എന്നിവർ പങ്കെടുത്തു. ജവഹർ ബാൽ മഞ്ച് ജില്ല വൈസ് ചെയർമാനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ പി.പി. സാബുവിന്റെ മകളാണ് ആൻട്രിയ സാബു. പടം : ബാൽ മഞ്ച് പ്രവർത്തക ആൻട്രിയ സാബുവിനെ വീട്ടിലെത്തി ആദരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story