Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കല്‍ ക്യാമ്പ്

മെഡിക്കല്‍ ക്യാമ്പ്

text_fields
bookmark_border
മെഡിക്കല്‍ ക്യാമ്പ്
cancel
മഞ്ഞപ്ര: മഞ്ഞപ്ര ഫൈന്‍ ആര്‍ട്‌സ് ആൻഡ്​ സ്‌പോര്‍ട്‌സ് സൊസൈറ്റിയുടെ 40ാം വാര്‍ഷികത്തോനുബന്ധിച്ച് അപ്പോളോ അഡ്​ലക്‌സ് ആശുപത്രിയും ഡോക്ടര്‍ ഓഫ് ഫാര്‍മസി അസോസിയേഷനും ജന്‍ ഔഷധി മഞ്ഞപ്രയും സംയുക്തമായി മഞ്ഞപ്ര ഫാസ് ഓഡിറ്റോറിയത്തില്‍ നടത്തിയ 'ആര്‍ദ്രം 2022' മെഗാ റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാസ് പ്രസിഡന്‍റ്​ ദേവസി മാടന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ അല്‍ഫോന്‍സ ഷാജന്‍, ഡോ. എബ്രഹാം പോള്‍, ഡോ. റെഹിന്‍നാഥ്, ഡോ. സ്റ്റെല്‍വിന്‍ സെബാസ്റ്റ്യന്‍, രാജു അമ്പാട്ട്, സിജു ഈരാളി, ശശി മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: മഞ്ഞപ്ര ഫൈന്‍ ആര്‍ട്‌സ് ആൻഡ്​ സ്‌പോര്‍ട്‌സ് സൊസൈറ്റിയുടെ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ 'ആര്‍ദ്രം 2022' മെഗാ റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story