Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ അവാര്‍ഡിന്...

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കാലടി: പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലും മറ്റു കോഴ്‌സുകളിലും ഉന്നത വിജയം നേടിയവരെ അനുമോദിക്കും. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരും സി.ബി.എസ്.ഇ പരീക്ഷകളിൽ ഓരോ വിഷയത്തിലും 90 ശതമാനത്തിനു​ മുകളില്‍ മാര്‍ക്ക് നേടിയവരും മറ്റു കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയവരും 16ന് മുമ്പ്​ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ഒരു ഫോട്ടോയും അതതു വാര്‍ഡ് മെംബര്‍മാരെയോ പഞ്ചായത്ത് ഓഫിസിലോ സമര്‍പ്പിക്കണമെന്ന്​ പ്രസിഡന്‍റ്​ എം.പി. ആന്‍റണി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story