Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശാഭിമാന സംഗമം നടത്തി

ദേശാഭിമാന സംഗമം നടത്തി

text_fields
bookmark_border
ദേശാഭിമാന സംഗമം നടത്തി
cancel
പെരുമ്പാവൂര്‍: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെങ്ങോല ഗ്രീന്‍ലാൻഡ്​​ വില്ലയിലെ 50 വീടുകള്‍ക്ക് ദേശീയപതാക വിതരണം ചെയ്തു. സംസ്ഥാന സമിതി അംഗം എം.പി. ജോര്‍ജും ജില്ല ജനറല്‍ സെക്രട്ടറി എം.എം. ഷാജഹാനും ചേര്‍ന്ന് ഗ്രീന്‍ലാൻഡ്​​ റെസിഡന്‍റ്​സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ്​ അനൂപിന് ദേശീയപതാക കൈമാറി. നിയോജക മണ്ഡലം ചെയര്‍മാന്‍ ബിജോയ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ വി.എച്ച്​. മുഹമ്മദ്, ഇ.വി. നാരായണന്‍, എം.ബി. ജോയി, ബൂത്ത് പ്രസിഡന്‍റ്​ ജയന്‍, എ.സി. ജോര്‍ജ്, റെസിഡന്‍റ്​സ് അസോസിയേഷന്‍ സെക്രട്ടറി സതീഷ് ശരത്, ട്രഷറര്‍ സ്റ്റീഫന്‍, സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 2 Ganthidharsan Vedhi കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി പെരുമ്പാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെങ്ങോല ഗ്രീന്‍ലാൻഡ്​​ വില്ലയിലെ വീടുകള്‍ക്ക് ദേശീയപതാക വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story