Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.സി റോഡിന് കുറുകെ...

എം.സി റോഡിന് കുറുകെ തെങ്ങ് കടപുഴകി വീണു

text_fields
bookmark_border
എം.സി റോഡിന് കുറുകെ തെങ്ങ് കടപുഴകി വീണു
cancel
ചെങ്ങന്നൂർ: എം.സി റോഡരികിൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജങ്​ഷന്​ സമീപം നിന്ന തെങ്ങ് 11 കെ.വി ലൈനിനു മുകളിൽ കൂടിയാണ് റോഡിലേക്ക് വീണത്. ഈ സമയത്ത് വാഹനങ്ങൾ ഒന്നും കടന്നുപോകാത്തതുകൊണ്ട് വൻ അപകടം ഒഴിവായി. അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വാർഡ് കൗൺസിലർ റിജോ ജോൺ ജോർജ് ഫയർഫോഴ്സിനെയും, കെ.എസ്.ഇ.ബിയെയും അറിയിച്ചതിനെത്തുടർന്ന് അവരെത്തി തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചിത്രം: എം.സി റോഡരികിൽനിന്ന തെങ്ങ് കടപുഴകി വീണപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story