Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുമോദന യോഗം...

അനുമോദന യോഗം സംഘടിപ്പിച്ചു

text_fields
bookmark_border
അനുമോദന യോഗം സംഘടിപ്പിച്ചു
cancel
പെരുമ്പാവൂര്‍: പോഞ്ഞാശ്ശേരി അല്‍അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ പി.കെ. അലിയാര്‍ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡന്‍റ്​ അന്‍വര്‍ അലി, വാര്‍ഡ് മെംബര്‍ സുബൈര്‍ തൂപ്ലി, സ്കൂള്‍ പ്രിന്‍സിപ്പൽ കെ.എ. മുഹമ്മദ് മന്‍സൂര്‍, വൈസ് പ്രിന്‍സിപ്പല്‍ ജിന്‍ഷ, സജി ടീച്ചര്‍, സ്കൂള്‍ ലീഡര്‍ ആയിഷ നസ്രിന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 3 Eldhose Kunnapilly MLA പോഞ്ഞാശ്ശേരി അല്‍അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കൽ ചടങ്ങ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story