Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:40 AM IST Updated On
date_range 11 Aug 2022 12:40 AM ISTഅസം സ്വദേശി മരിച്ചനിലയിൽ
text_fieldsbookmark_border
പെരുമ്പാവൂർ: ആക്രി സാധനങ്ങൾ വിൽപന നടത്തുന്ന അസം സ്വദേശിയായ നൂറുവിനെ (25) കടവരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 8.45ന് ലക്കി തിയറ്ററിന് സമീപമാണ് മൃതദേഹം കണ്ടത്. വിലാസം ലഭ്യമല്ല. പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ---------------------------- ekd nooru 25 pbvr 3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
