Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:36 AM IST Updated On
date_range 11 Aug 2022 12:36 AM ISTഓട്ടോ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
മണ്ണഞ്ചേരി: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് വളവുങ്കൽ ആന്‍റണി (അന്തച്ചൻ -77) മരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരക്ക് സൈക്കിളിൽ പള്ളിയിലേക്ക് പോകുമ്പോൾ ആര്യാട് ആസ്പിൻവാൾ ജങ്ഷന് സമീപത്തായിരുന്നു അപകടം. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച പത്തിന് ആര്യാട് ചെറുപുഷ്‌പം ദേവാലയ സെമിത്തേരിയിൽ. അവിവാഹിതനാണ്. --------- പടം: apd antony 77 mny
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
