Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹന പരിശോധനക്കിടെ...

വാഹന പരിശോധനക്കിടെ ബൈക്കിടിച്ച് എ.എസ്​.ഐക്ക്​ പരിക്ക്

text_fields
bookmark_border
വാഹന പരിശോധനക്കിടെ ബൈക്കിടിച്ച് എ.എസ്​.ഐക്ക്​ പരിക്ക്
cancel
കായംകുളം: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥന് ബൈക്കിടിച്ച് പരിക്ക്. കായംകുളം ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐ അമീർ ഖാനാണ് (47) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് 4.30ഓടെ മുരുക്കുംമൂട് ജങ്​ഷന് സമീപമായിരുന്നു സംഭവം. മൂന്നുപേർ കയറിവന്ന ബൈക്കിന് കൈ കാണിച്ചെങ്കിലും ഇവർ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇതിനിടെ പിന്നാലെ വന്ന ബൈക്ക് അപ്രതീക്ഷിതമായി അമീർ ഖാനെ ഇടിക്കുകയായിരുന്നു. തോളെല്ലിനും തലക്കും പരിക്കേറ്റ ഇദ്ദേഹത്തെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം: APLKY4POLI ബൈക്കിടിച്ച് പരിക്കേറ്റ കായംകുളം ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐ അമീർ ഖാൻ കായംകുളം ഗവ. ആശുപത്രിയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story