Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാഗോർ അനുസ്മരണം

ടാഗോർ അനുസ്മരണം

text_fields
bookmark_border
മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ വിശ്വകവി രബീന്ദ്രനാഥ ടാഗോറിന്റെ 81ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. 'ടാഗോർ എന്ന വിശ്വമാനവികൻ' വിഷയത്തിൽ ജെർളി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.ആർ. ശശി അധ്യക്ഷതവഹിച്ചു. ടാഗോർ ബാലവേദി അംഗം മാളവിക ദിനേശ് ,യാസിൻ മാലിക്, ദേവനന്ദ, അജയ് അജിത്, സുൽഫത്ത് ബഷീർ എന്നിവർ സംസാരിച്ചു. ടാഗോർ സാഹിത്യവേദി സെക്രട്ടറി പി.പി. ജയപ്രകാശ് സ്വാഗതവും ലൈബ്രറി സെക്രട്ടറി സി.എസ്. ജോസഫ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story