Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷട്ടറുകൾ തുറന്നതിന്‍റെ...

ഷട്ടറുകൾ തുറന്നതിന്‍റെ മറവിൽ മാലിന്യം ഒഴുക്കുന്നു

text_fields
bookmark_border
ഷട്ടറുകൾ തുറന്നതിന്‍റെ മറവിൽ മാലിന്യം ഒഴുക്കുന്നു
cancel
കളമശ്ശേരി: പെരിയാറിലെ ജലനിരപ്പുയരുന്നതിനാൽ ഷട്ടറുകൾ തുറന്നതിന്‍റെ മറവിൽ വ്യാപകമായി മാലിന്യം ഒഴുക്കുന്നു. പാതാളം റെഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടറുകൾ തുറന്നതിന്‍റെ മറവിലാണ് എടയാർ വ്യവസായ മേഖലയുടെ ഭാഗത്ത്​ മാലിന്യം ഒഴുക്കുന്നത്. കലങ്ങിവരുന്ന വെള്ളം പ്രത്യേക നിറത്തിലാണ് ഒഴുകിപ്പോകുന്നത്. ബ്രിഡ്ജിലെ ലോക് ഷട്ടറിനകത്തുകൂടെയാണ് ഒഴുക്ക്. മലിനീകരണ നിയന്ത്രണ ബോർഡ്​ അധികൃതർ ആരും തിരിഞ്ഞുനോക്കുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story