Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ വ്യാപാരി ദിനം...

ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു

text_fields
bookmark_border
കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടമ്പുഴ യൂനിറ്റിന്റെ നേതൃത്വത്തിൽ . യൂനിറ്റ് പ്രസിഡന്റ് എം.എം. എൽദോസ് പതാക ഉയർത്തി. സെക്രട്ടറി പി.ബി. ബിനു, ജില്ല കമ്മിറ്റി അംഗം കെ.എ. സിബി, വൈസ് പ്രിസിഡന്റ് വി.എ. അസീസ്, ജോയന്റ് സെക്രട്ടറി വിനോദ് ജോർജ്​, കമ്മിറ്റി അംഗങ്ങളായ ജോഷി പൊട്ടക്കൽ, ജോസ് കാക്കനാട്ട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story