Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:02 AM IST Updated On
date_range 10 Aug 2022 1:02 AM ISTയുവപ്രതിഭകളെ ആദരിച്ചു
text_fieldsbookmark_border
കാലടി: മാണിക്യമംഗലം രഥം റെസിഡന്റ്സ് അസോസിയേഷൻ കല കായിക വിദ്യാഭ്യാസ മേഖലയിലെ പ്രതിഭകളെ ആദരിച്ചു. പ്രസിഡന്‍റ് ഡി. മാങ്കായിൽ അധ്യക്ഷത വഹിച്ചു. ആം റസ്ലിങ് മത്സരത്തിൽ ഇരട്ട സ്വർണം നേടിയ ദേശീയ ചാമ്പ്യൻ ജോയൽ ജോർജ്, പിഎച്ച്.ഡി നേടിയ ഡോ. സാജു തുരുത്തിൽ, ഡോ. ജോയൽ ഡി. ജയിംസ്, ഐറിൻ ആൻറണി, നേഹ ഷാജു എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി.വി. ജോർജ്, കെ.പി. സാജു, ബിന്ദു ബാബു, കെ.എ. ഡേവി, ടി.ഡി. ആൻറണി റിട്ട.ഡിവൈ.എസ്.പി കെ.പി. ജോസ്, എം.പി. സുരേഷ്, എം.പി. ജോളി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story