Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാങ്കുകൾ ഇളവുകൾ...

ബാങ്കുകൾ ഇളവുകൾ അനുവദിക്കണം -പി.സി. തോമസ്

text_fields
bookmark_border
കൊച്ചി: ചെറിയ വരുമാനക്കാർക്ക് കടം തിരിച്ചടക്കാൻ സമയം അനുവദിച്ചും ഇൻസ്റ്റാൾമെന്‍റ്​ സംവിധാനം ഒരുക്കിയും പലിശയും പിഴപ്പലിശയും ഒഴിവാക്കിയും കഴിയുന്നത്ര സഹായം ചെയ്യാൻ എല്ലാ ബാങ്കുകളും തയാറാകണമെന്ന് കേരള കോൺഗ്രസ് വർക്കിങ്​ ചെയർമാൻ പി.സി. തോമസ്. വലിയ പ്രതിസന്ധിയിലാണ് ചെറിയ വരുമാനക്കാരായ മുഴുവനാളുകളും. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും കേരള കോൺഗ്രസ്​ നേതൃത്വം ഇ-മെയിൽ അയച്ചതായും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story