Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള വ്യാപാരി വ്യവസായി...

കേരള വ്യാപാരി വ്യവസായി സമിതി ജില്ല നേതൃക്യാമ്പ്

text_fields
bookmark_border
കൊച്ചി: ചേരനെല്ലൂരിൽ ആരംഭിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ സംസ്ഥാന ജോയന്‍റ് ​സെക്രട്ടറി ബിന്നി ഇമ്മട്ടി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ്​ റോബിൻ ജോൺ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.കെ. ജലീൽ സ്വാഗതവും ജില്ല ട്രഷറർ ടി.എം. അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. ജോൺസൺ ചാക്കോ, ഐസക് അൽഫോൺസ്​ എബ്രഹാം, സുരേഷ് വാര്യർ എന്നിവർ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story