Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിടിച്ച് സിഗ്​നൽ...

കാറിടിച്ച് സിഗ്​നൽ ലൈറ്റ് തകർന്നു

text_fields
bookmark_border
കാറിടിച്ച് സിഗ്​നൽ ലൈറ്റ് തകർന്നു
cancel
മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാറിടിച്ച്​ മൂവാറ്റുപുഴ പി.ഒ ജങ്​ഷനിലെ സിഗ്‌നല്‍ ലൈറ്റ് തകർന്നു. ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. പെരുമ്പാവൂരിൽനിന്ന് കോട്ടയം ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെയും നിസ്സാരപരിക്കുകളോടെ മൂവാറ്റുപുഴ സെന്റ് ജോർജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഗ്​നൽ ലൈറ്റ് തകർന്നതോടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story