Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതേക്കടി കാണാനെത്തിയ...

തേക്കടി കാണാനെത്തിയ സഞ്ചാരി കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
തേക്കടി കാണാനെത്തിയ സഞ്ചാരി കുഴഞ്ഞുവീണ്​ മരിച്ചു
cancel
കുമളി: തമിഴ്നാട്ടിൽനിന്ന്​ തേക്കടി കാണാൻ കുടുംബസമേതം എത്തിയ വിരുത് നഗർ സ്വദേശി ധനുഷ് കോടി ​(50) കുഴഞ്ഞുവീണ്​ മരിച്ചു. തേനിയിലെ ബേക്കറി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ്​ സംഭവം. ഭാര്യ മീനാക്ഷി, മകൾ വിനോദിനി എന്നിവർക്കൊപ്പം എത്തിയ ധനുഷ് കോടി കുമളി ടൗണിൽ ബസ്​സ്റ്റാൻഡിനു​ സമീപം കാർ നിർത്തി പുറത്തിറങ്ങിയതോടെ കുഴഞ്ഞുവീണു. നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്​മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ..........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story