Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:32 AM IST Updated On
date_range 10 Aug 2022 12:32 AM ISTഷെരീഫ് മരയ്ക്കാർ എസ്.ഐ.എഫ്.എൽ ചെയർമാൻ
text_fieldsbookmark_border
കൊച്ചി: പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിന്‍റെ ചെയർമാനായി അഡ്വ. ഷെരീഫ് മരയ്ക്കാറിനെ സംസ്ഥാന സർക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് പുറത്തിറക്കി. വ്യോമയാന വകുപ്പ്, പ്രതിരോധ വകുപ്പ്, റെയിൽവേ തുടങ്ങിയവക്ക് ഉൽപന്നങ്ങൾ നിർമിക്കുന്ന എസ്.ഐ.എഫ്.എൽ 1983 മുതൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ്. തൃശൂരിലെ അത്താണി കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. ഫോട്ടോ ക്യാപ്ഷൻ EKG Shereef marakar ഷെരീഫ് മരയ്ക്കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story