Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:32 AM IST Updated On
date_range 10 Aug 2022 12:32 AM ISTഓണത്തിന് ഓക്സിജൻ എക്സ്ട്ര ഓഫർ
text_fieldsbookmark_border
ekg ads kochi.....business 1 കൊച്ചി: ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ കേരളത്തിലെ എല്ലാ ഷോറൂമിലും ഓണത്തെ വരവേൽക്കാൻ ഓക്സിജൻ എക്സ്ട്ര ഓഫർ. സ്മാർട്ട്ഫോൺ, ലാപ്ടോപ്, ലെഡ് ടി.വി, റെഫ്രിജറേറ്റർ വാഷിങ് മെഷീൻ, എ.സി എന്നിവ വാങ്ങുമ്പോൾ ഉറപ്പായ സമ്മാനങ്ങൾ നേടാൻ അവസരം ഉണ്ട്. സ്മാർട്ട്ഫോണിനൊപ്പം അക്സസറികൾ, വിവിധ ലാപ്ടോപ്പുകൾക്കൊപ്പം 6500 രൂപ വരെ വിലമതിക്കുന്ന അക്സസറികൾ, വാറന്റി കാർഡ് എന്നിവ നേടാം. റെഫ്രിജറേറ്ററുകൾ വാങ്ങുമ്പോൾ 7500 രൂപ വരെ വിലമതിക്കുന്ന അധിക വർഷ സുരക്ഷ പ്ലാനുകളും മറ്റു റെഫ്രിജറേറ്ററുകൾക്കൊപ്പം വിവിധ സമ്മാനങ്ങളും നേടാം. വാഷിങ് മെഷീനുകൾ വാങ്ങുമ്പോൾ കുക്കർ, അയൺ ബോക്സ് തുടങ്ങിയ സമ്മാനങ്ങളുണ്ട്. എൽ.ഇ.ഡി ടി.വികളോടൊപ്പം നെക്ക്ബാൻഡ്, സ്മാർട്ട് വാച്ച്, സ്പീക്കർ എന്നിവ നേടാം. സ്മാർട്ട് വാച്ച്, മൊബൈൽ അക്സസറികൾ, കിച്ചൻ അപ്ലയൻസസ് എന്നിവക്ക് 50 ശതമാനം വരെ വിലക്കിഴിവും ഉണ്ടായിരിക്കും. വിവിഡ ഫിനാൻസ് കമ്പനികളുടെ പലിശരഹിത വായ്‌പ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story