Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊന്തുവള്ളം മറിഞ്ഞ്...

പൊന്തുവള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

text_fields
bookmark_border
പൊന്തുവള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
cancel
പടം: apd joseph 57 marari മാരാരിക്കുളം: പൊന്തുവള്ളത്തിൽ കടലിൽ മത്സ്യബന്ധനത്തിന്​ പോയ തൊഴിലാളി തിരയിൽപെട്ട് മരിച്ചു. ചെട്ടികാട് വെളിയിൽ വീട്ടിൽ ജലാസിയോസ് ജോസഫാണ്​ (57) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴോടെ ചെട്ടികാട് കടപ്പുറത്തുനിന്നാണ് കടലിൽ​ പോയത്. തിരയിൽപെട്ട്​ മറിഞ്ഞ വള്ളം ശരീരത്തിൽ ശക്തമായി ഇടിച്ച്​ പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ ചെട്ടികാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മറുകിലി (മാഗി). മക്കൾ: പ്രിൻസ്, മേരി മഞ്ജു. മരുമക്കൾ: ബ്ലാസി, സജീവൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story