Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല

എം.ജി സർവകലാശാല

text_fields
bookmark_border
എം.ജി ബിരുദാനന്തര ബിരുദ ഏകജാലകം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര ബിരുദ ഏകജാലകം ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സ്ഥിരപ്രവേശനമെടുക്കേണ്ടവരും ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്തശേഷം കോളജുമായി ബന്ധപ്പെട്ട് ഒടുക്കേണ്ട ഫീസ് സഹിതം ആഗസ്റ്റ് 16ന് വൈകീട്ട് നാലിന് മുമ്പ്​ പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. താൽക്കാലിക പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ട് കോളജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. ഇവർക്ക് കോളജുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 16ന് വൈകീട്ട് നാലിന് മുമ്പ്​ ഓൺലൈനായി പ്രവേശനമെടുക്കാം. വിശദവിവരങ്ങൾക്ക് www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story