Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightത്രിവർണ പതാകകൾ കൈമാറി

ത്രിവർണ പതാകകൾ കൈമാറി

text_fields
bookmark_border
കൊച്ചി: റെസിഡന്‍റ്സ്​​ അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ 'ഓരോ വീട്ടിലും ത്രിവർണ പതാക' പദ്ധതി പ്രകാരം വീടുകളിൽ പതാകകൾ കൈമാറി. ജില്ല പ്രസിഡന്‍റ്​ കുമ്പളം രവി അബ്ദുൽ ഖാദറിന് കൈമാറി ഉദ്​ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ സുധ ദിലീപ് കുമാർ, കുരുവിള മാത്യൂസ് , കെ.വി.പി. കൃഷ്ണകുമാർ, സുന്ദരം, കെ.എസ്. ദിലീപ് കുമാർ, ഏലൂർ ഗോപിനാഥ്, രാധാകൃഷ്ണൻ കടവുങ്കൻ, കെ.കെ. വാമലോചനൻ, ഗോപിനാഥ കമ്മത്ത്, ഗ്രേസി തോമസ്, വേണു കറുകപ്പള്ളി, സി. ചാണ്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story