Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോസ്റ്റ് ഗാർഡ് ബൈക്ക്...

കോസ്റ്റ് ഗാർഡ് ബൈക്ക് റാലി

text_fields
bookmark_border
കോസ്റ്റ് ഗാർഡ് ബൈക്ക് റാലി
cancel
ഫോർട്ട്​കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഇന്ത്യൻ തീരദേശ സേന ബൈക്ക് റാലി നടത്തി. ഫോർട്ട്​കൊച്ചി കൽവത്തിയിൽനിന്ന് കണ്ണമാലി മാനാശ്ശേരി വരെയാണ് റാലി നടന്നത്. കോസ്റ്റ് ഗാർഡ് ഡി.ഐ.ജി അരവിന്ദ് ശർമ ഉദ്ഘാടനം ചെയ്തു. ചിത്രം: കോസ്റ്റ് ഗാർഡ് നടത്തിയ തീരദേശ ബൈക്ക് റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story