Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാതയില്‍ കാര്‍...

ദേശീയപാതയില്‍ കാര്‍ വിളക്കുകാലില്‍ ഇടിച്ചു

text_fields
bookmark_border
ദേശീയപാതയില്‍ കാര്‍ വിളക്കുകാലില്‍ ഇടിച്ചു
cancel
(പടം) മരട്: കണ്ണാടിക്കാട് ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വിളക്കുകാലില്‍ ഇടിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.30ന് കണ്ണാടിക്കാട്ട്​ യു ടേണ്‍ എടുക്കുന്ന ഭാഗത്താണ് അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് വിളക്കുകാലില്‍ ഇടിച്ചുനിന്നത്. അപകടസമയത്ത്​ കാറില്‍ നാലുപേരുണ്ടായിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റു. ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല. സമീപത്തുണ്ടായിരുന്നവര്‍ കാര്‍ റോഡില്‍നിന്ന് നീക്കി. EC-TPRA-2 Accident മരട് കണ്ണാടിക്കാട് ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ വിളക്കുകാലില്‍ ഇടിച്ചനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story