Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:22 AM IST Updated On
date_range 9 Aug 2022 1:22 AM ISTവിദ്യാഭ്യാസ അവാർഡ് വിതരണം
text_fieldsbookmark_border
പറവൂർ: പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താൻ എൽ.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഐ.എൻ.എൽ മണ്ഡലം കമ്മിറ്റി നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ആലു അധ്യക്ഷത വഹിച്ചു. കെ.എം.എ. ജലീൽ, ജില്ല പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, എൻ.എ. നജീബ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, സൈജു ഗോപാലൻ എന്നിവർ സംസാരിച്ചു. ചിത്രം EA PvR Poduvidhyabhyasam 2 ഐ.എൻ.എൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
