Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം - എൽസി

ചരമം - എൽസി

text_fields
bookmark_border
ചരമം - എൽസി
cancel
EKD ELSY 74 ANKA ചരമം - എൽസി അങ്കമാലി: കരയാംപറമ്പ് പുതുശ്ശേരി വീട്ടിൽ പരേതനായ പി.ഡി. വർക്കിയുടെ ഭാര്യ എൽസി (74) നിര്യാതയായി. മാമ്പ്ര പറമ്പിവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സിനി, സിജി (ആസ്ട്രേലിയ), സിജോ (സുഡാൻ), അജേഷ് (ദുബൈ), അനില. മരുമക്കൾ: ജോഷി, സണ്ണി (ആസ്ട്രേലിയ), ജോൺസി (അസി. എൻജിനീയർ, പറപ്പൂക്കര പഞ്ചായത്ത്‌). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കരയാംപറമ്പ് സെന്‍റ്​ ജോസഫ് പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story