Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരാറുകാരന്‍റെ മൃതദേഹം...

കരാറുകാരന്‍റെ മൃതദേഹം പമ്പയാറ്റിൽ

text_fields
bookmark_border
കരാറുകാരന്‍റെ മൃതദേഹം പമ്പയാറ്റിൽ
cancel
റാന്നി: റാന്നിയിൽനിന്ന് കാണാതായ കെട്ടിട നിർമാണ കരാറുകാരനായ യുവാവിന്‍റെ മൃതദേഹം പമ്പയാറ്റിൽ ആറന്മുള മാലേത്ത് കടവിൽ കണ്ടെത്തി. റാന്നി മന്ദമരുതി നീരേറ്റുകാവ് തേക്കടയിൽ ടി.പി. ശ്രീകുമാറാണ്​ (43)​ മരിച്ചത്​. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ്​ മൃതദേഹം കണ്ടത്. ബന്ധുക്കൾ തിരിച്ചറിഞ്ഞു. ശനിയാഴ്ച രാവിലെ മുതൽ വീട്ടിൽനിന്ന്​ കാണാതായ ഇദ്ദേഹത്തിന്‍റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ റാന്നി പാലത്തിനുസമീപം കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ, പഴ്സ് എന്നിവയും കാറിൽ ഉണ്ടായിരുന്നു. ---- Ptd rni_1 death ഫോട്ടോ: ടി.പി. ശ്രീകുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story