Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅൽ ഹിദായ ഉംറ സംഘം...

അൽ ഹിദായ ഉംറ സംഘം യാത്ര തിരിച്ചു

text_fields
bookmark_border
കൊച്ചി: അങ്കമാലി അൽ ഹിദായ ഹജ്ജ് ഉംറ സർവിസിന്‍റെ ഉംറ സംഘം ഡയറക്ടർ എം.എം. ബാവ മൗലവിയുടെ നേതൃത്വത്തിൽ മക്കയിലേക്ക് യാത്ര തിരിച്ചു. രേഖകൾ നൽകി ഹാമിദ് കോയ തങ്ങൾ മദനി പെരുമ്പാവൂർ ഉദ്ഘാടനം നിർവഹിച്ചു. അമീറുമാരായ സിദ്ദീഖ് ബാഖവി മുളവൂർ, നൗഷാദ് ബാഖവി ഓടക്കാലി തുടങ്ങിയവർ സന്നിഹിതരായി. അടുത്ത സംഘം ആഗസ്റ്റ് 11, 12 സെപ്റ്റംബർ രണ്ട്,നാല്,12,27 ഒക്ടോബർ ഒന്ന്, അഞ്ച് തുടങ്ങിയ തീയതികളിൽ പുറപ്പെടും. ബുക്കിങ്ങിന്​ ബന്ധപ്പെടുക: 9496826283, 9495383494, 9961678566 photo alhidaya
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story