Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:44 AM IST Updated On
date_range 9 Aug 2022 12:44 AM ISTവിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് സമരം
text_fieldsbookmark_border
കളമശ്ശേരി: ബി.ജെ.പി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കും രൂക്ഷമായ വിലക്കയറ്റത്തിനുമെതിരെ യൂത്ത് കോൺഗ്രസ് സമരക്കട പ്രദർശിപ്പിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി.ആന്റോ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് അഷ്കർ പനയപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, സംസ്ഥാന നിർവാഹകസമിതി അംഗം അഡ്വ. എം.എ. വഹാബ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ അൻവർ കരിം, ഹസീം ഖാലിദ്, ആൻറണി തോമസ്, സമീർ കോണിക്കൽ എന്നിവർ സംസാരിച്ചു. (ഫോട്ടോ) ER KALA 3 YOUTHONG: വിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി കളമശ്ശേരിയിൽ സമരക്കട പ്രദർശിപ്പിച്ച് നടത്തിയ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
