Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഴ്സ് ഒഴിവ്

നഴ്സ് ഒഴിവ്

text_fields
bookmark_border
കൊച്ചി: സെന്‍റർ ഫോർ മൈഗ്രേഷൻ ആൻഡ്​ ഇൻക്ലൂസിവ്​ ഡെവലപ്​മെന്‍റ്​ എന്ന സ്ഥാപനത്തിന്‍റെ കളമശ്ശേരി മേഖലയിലെ മൊബൈൽ മെഡിക്കൽ ക്ലിനിക്കിലേക്ക്​ കരാർ അടിസ്ഥാനത്തിൽ നഴ്​സിനെ ആവശ്യമുണ്ട്​. ഡിപ്ലോമയും രണ്ടുവർഷത്തെ പരിചയവും വേണം. ഹിന്ദി സംസാരിക്കാൻ കഴിയണം. ഈ മാസം 15നകം അപേക്ഷിക്കണം. ഫോൺ 04842595256 . ഇ-മെയിൽ: jobs@cmid.org.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story