Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കപകടത്തിൽ...

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ്​ മരിച്ചു

text_fields
bookmark_border
ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ്​ മരിച്ചു
cancel
എരുമേലി: സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന ബൈക്ക്​ യാത്രികനായ ഇരുമ്പൂന്നിക്കര പുതുപ്പറമ്പിൽ പ്രതീഷ്​ (38) മരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക്​ എരുമേലി-മുണ്ടക്കയം റോഡിൽ പ്രപ്പോസിന് സമീപമായിരുന്നു അപകടം. എരുമേലിയിലേക്ക് വന്ന സ്വകാര്യബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. പ്രതീഷിനൊപ്പം സഞ്ചരിച്ച ഇടമല സുമേഷിനും (40) ഗുരുതര പരിക്കേറ്റിരുന്നു. പ്രതീഷിന്‍റെ ഭാര്യ: ഷൈനി. മക്കൾ: ആദിത്യൻ, ആവണി. സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story