Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:24 AM IST Updated On
date_range 9 Aug 2022 12:24 AM ISTമരത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു
text_fieldsbookmark_border
APD ANVAR SADHATH 49 കായംകുളം: ശിഖരം മുറിക്കുന്നതിനിടെ . കായംകുളം കണ്ണമ്പള്ളി ഭാഗം ആദിൽ മൻസിലിൽ അൻവർ സാദത്താണ് (49) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. കൊറ്റുകുളങ്ങരക്ക് സമീപത്തെ ഇഞ്ചക്കൽ വീട്ടിലെ പ്ലാവിന്‍റെ ശിഖരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ അൻവറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാർക്ക് ജങ്ഷനിലെ മാർവൽ ഹോട്ടലിൽ ദീർഘകാലമായി ജോലി ചെയ്യുന്ന ഇദ്ദേഹം മരം മുറിക്കുന്ന തൊഴിലും ചെയ്യുമായിരുന്നു. ഭാര്യ: മാജിദ. മക്കൾ: ആദിൽ, മിൻസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
