Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആക്രമണത്തെ അപലപിച്ച്...

ആക്രമണത്തെ അപലപിച്ച് ആം ആദ്മി

text_fields
bookmark_border
കൊച്ചി: മമ്പാട് ആം ആദ്മി മണ്ഡലം കൺവീനർ സവാദ് അലിക്ക് നേരെയുണ്ടായ സി.പി.എം ആക്രമണത്തെ സംസ്ഥാന കൺവീനർ പി.സി. സിറിയക് അപലപിച്ചു. ഇത്തരം ഗുണ്ടകളുടെ അതിക്രമങ്ങളിൽനിന്ന് മുഴുവൻ സമൂഹത്തെയും സംരക്ഷിക്കാൻ അക്രമികൾക്കെതിരെ പൊലീസ് നടപടിയും അറസ്റ്റുമുണ്ടാകണം. വാർത്തസമ്മേളനത്തിൽ ഷൈബു മഠത്തിൽ, പ്രഫ. ലെസ്​ലി പള്ളത്ത്, സാദിഖ് ലുക്മാൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story