Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികൾ നിൽപ് സമരം...

വിദ്യാർഥികൾ നിൽപ് സമരം സംഘടിപ്പിച്ചു

text_fields
bookmark_border
വിദ്യാർഥികൾ നിൽപ് സമരം സംഘടിപ്പിച്ചു
cancel
അത്താണി: ദേശീയപാതയിൽ സഞ്ചാരസംവിധാനം കാര്യക്ഷമമാക്കുക, ട്രാഫിക് സംവിധാനം ശക്തമാക്കുക, സ്കൂളിന് മുന്നിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങൾക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂൾ സ്​കൗട്ട് ആൻഡ് ഗൈഡ് വിഭാഗം വിദ്യാർഥികൾ കഴിഞ്ഞ ദിവസം അപകടം നടന്ന ദേശീയപാതയോരത്ത് നിൽപ് സമരം സംഘടിപ്പിച്ചു. സ്കൗട്ട് മാസ്റ്റർ എസ്. ആനന്ദ് ശങ്കർ, ഗൈഡ് ക്യാപ്റ്റൻ കെ.ഐ. അനുമോൾ, സ്കൗട്ട് ലീഡർ അരവിന്ദ് എസ്. നായർ, ഗൈഡ് ലീഡർ അനഘ ബിജു തുടങ്ങിയവർ നേതൃത്വം നൽകി. EA ANKA 3 NILP ദേശീയപാതയിൽ സഞ്ചാരസംവിധാനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂൾ സ്​കൗട്ട് ആൻഡ് ഗൈഡ് വിഭാഗം വിദ്യാർഥികൾ സംഘടിപ്പിച്ച നിൽപ് സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story