Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രക്കാരി വീണു; ...

യാത്രക്കാരി വീണു; സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു

text_fields
bookmark_border
കളമശ്ശേരി: അമിതവേഗത്തെ തുടർന്ന് സ്റ്റോപ്പിൽ ഇറങ്ങാൻനിന്ന യാത്രക്കാരി ബസിൽവീണ് പരിക്കേറ്റതായ പരാതിയിൽ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഏലൂർ-എറണാകുളം റൂട്ടിൽ ഓടുന്ന കണ്ണനെന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരിയായ ശ്യാമയുടെ പരാതിയിലാണ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു പരാതിക്കിടയായ സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story