Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹകാരി പെൻഷന്...

സഹകാരി പെൻഷന് അപേക്ഷിക്കാം

text_fields
bookmark_border
ശ്രീമൂലനഗരം: ചൊവ്വര സഹകരണ ബാങ്കിൽ സഹകാരി പെൻഷന്​ ഇപ്പോൾ അപേക്ഷിക്കാം. ബാങ്കിൽ അംഗത്വം എടുത്ത് 20 വർഷം പൂർത്തീകരിച്ചവരും 2022 മാർച്ച് 31ന് 70 വയസ്സ് തികഞ്ഞവർക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ബാങ്കിൽനിന്ന്​ ലഭിക്കും. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബാങ്ക് തിരിച്ചറിയൽ കാർഡി‍ൻെറ കോപ്പി, ഒരു പാസ്​പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉള്ളടക്കം ചെയ്യണം. അവസാന തീയതി 17.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story