Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എം.എ സി.എസ്.ആര്‍...

കെ.എം.എ സി.എസ്.ആര്‍ ഫോറം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കൊച്ചി: കേരള മാനേജ്‌മെന്‍റ്​ അസോസിയേഷ‍ൻെറ സി.എസ്.ആര്‍ ഫോറത്തി‍ൻെറയും സി.ടു.സി ലോഗോയുടെയും പ്രകാശനം ആദിത്യ ബിര്‍ള ഗ്രൂപ് ജനറല്‍ മാനേജര്‍ ഡോ. ലോപമുദ്ര പ്രിയദര്‍ശിനി കൊച്ചിയിൽ നിര്‍വഹിച്ചു. കെ.എം.എ പ്രസിഡന്‍റ്​ നിര്‍മല ലില്ലി അധ്യക്ഷത വഹിച്ചു. സി.എസ്.ആര്‍ ഫോറം ചെയര്‍ കെ. അനില്‍ വര്‍മ, ദിലീപ് നാരായണന്‍, അല്‍ജിയേഴ്‌സ് ഖാലിദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story