Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവസങ്കൽപ്​...

നവസങ്കൽപ്​ പദയാത്രയുമായി കോൺഗ്രസ്

text_fields
bookmark_border
കൊച്ചി: രാജ്യത്തി‍ൻെറ 75ാം സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി എ.ഐ.സി.സിയുടെ ആഹ്വാന പ്രകാരം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒമ്പത് മുതൽ 15 വരെ നവസങ്കൽപ്​ പദയാത്ര നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് അറിയിച്ചു. ഒമ്പതിന് ചെറായിയിലെ സഹോദരൻ അയ്യപ്പ‍ൻെറ ജന്മഗൃഹത്തിൽനിന്ന്​ ആരംഭിക്കുന്ന യാത്ര ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് 15ന് കൊച്ചിയിലെ കരിപ്പാലത്ത് അവസാനിക്കും. ജാഥയുടെ ഓരോ ദിവസങ്ങളിലും കെ.പി.സി.സി, എ.ഐ.സി.സി അംഗങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story