Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:53 AM IST Updated On
date_range 8 Aug 2022 12:53 AM ISTഓർഡിനൻസ്: കാത്തിരുന്ന് കാണാം -മന്ത്രി പി. രാജീവ്
text_fieldsbookmark_border
കൊച്ചി: സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നത് സാധാരണ കാര്യമാണെന്ന് നിയമമന്ത്രി പി. രാജീവ്. ഗവർണർ ഓർഡിനൻസിൽ ഒപ്പിടാൻ ഇനിയും സമയമുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണം. സർക്കാർ കൊണ്ടുവന്ന 11 ഓർഡിനൻസുകളിൽ കാലാവധി തീരാനിരിക്കെ ഗവർണറുടെ നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് കൊച്ചിയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story