Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട വിതരണം

കുട വിതരണം

text_fields
bookmark_border
മൂവാറ്റുപുഴ: മുളവൂർ എം ഫോർ ഫൗണ്ടേഷ‍ൻെറ നേതൃത്വത്തിൽ സർക്കാർ സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ കുട കൈമാറി. ഫൗണ്ടേഷൻ പ്രസിഡന്‍റ്​ നവാസ് ചിരണ്ടായം, സെക്രട്ടറി ഉബൈസ് തട്ടായത്തും ചേർന്ന് പ്രധാനാധ്യാപിക എം.എച്ച്. സുബൈദ ടീച്ചർക്ക് കുടകൾ കൈമാറി. ഫൗണ്ടേഷൻ കമ്മിറ്റി അംഗങ്ങളായ റഫീഖ് വരിക്കാട്ട്, നവാസ് ആക്കട, ജലീൽ പനക്കൽ, അധ്യാപകൻ ഹസീബ് മാസ്റ്റർ, പി.ടി.എ പ്രസിഡന്‍റ്​ പി.പി. അഷ്‌റഫ്, വൈസ് പ്രസിഡന്‍റ്​ ഷംസുദ്ദീൻ മാസ്റ്റർ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story