Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം: ജോയി കുഞ്ഞു...

ചരമം: ജോയി കുഞ്ഞു വർക്കി

text_fields
bookmark_border
ചരമം: ജോയി കുഞ്ഞു വർക്കി
cancel
ജോയി കുഞ്ഞുവർക്കി അങ്കമാലി: നസ്രത്ത് നഗർ 299ൽ ചെറുമടത്തിൽ വീട്ടിൽ ജോയി കുഞ്ഞുവർക്കി (70) നിര്യാതനായി. ഭാര്യ: നടുവട്ടം കിനാഞ്ചേരി കുടുംബാംഗം റോസി. മക്കൾ: സിസ്റ്റർ സിബി (സി.എസ്.എൻ സഭാംഗം അലഹബാദ്), സ്മിത (നഴ്സ്, യു.കെ), സൗമ്യ. മരുമകൻ: സിജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് അങ്കമാലി സെന്‍റ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ. EKD JOY 70 ANKA
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story