Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.വി. രാധാകൃഷണൻ

കെ.വി. രാധാകൃഷണൻ

text_fields
bookmark_border
രാധാകൃഷ്​ണൻ മൂവാറ്റുപുഴ: ദീർഘകാലം ആയവന പഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായിരുന്നു കടുംപിടി കുട്ടാട്ട് കെ.വി. രാധാകൃഷ്​ണൻ (88) നിര്യാതനായി. ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: ആർ. അമ്പിളി (സെക്രട്ടറി, ഏനാനല്ലൂർ സർവിസ് സഹരണ ബാങ്ക്, ആയവന), ആർ. ലെനിൻ (ന്യൂസ് എഡിറ്റർ, കേരളകൗമുദി, കൊച്ചി) മരുമക്കൾ: സാബു, സംഗീത. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക്​ ഒന്നിന് വീട്ടുവളപ്പിൽ. ekd rathakrishnan
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story