Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാണാതായ യുവാവിനെ...

കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

text_fields
bookmark_border
തൊടുപുഴ: കാണാതായ യുവാവിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടിക്കുഴ കോട്ടക്കല്‍ രാജേഷാണ്​ (40) മരിച്ചത്. ചാലംകോട് ക്ഷേത്രത്തിന് പിറകിലെ ഇടവെട്ടി വലിയതോടിനോട് ചേര്‍ന്ന പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് തൊടുപുഴ പൊലീസ്​ പറഞ്ഞു. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കെട്ടിട നിർമാണ ജോലിക്കാരനായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: സുനിത. മക്കള്‍: അനന്തു, അഭിജിത്, അഭിഷേക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story