Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:16 AM IST Updated On
date_range 8 Aug 2022 12:16 AM ISTമദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കോന്നി: കോന്നിയിൽ മധ്യവയസ്കനെ കൃഷിയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കുപുറം പുത്തൻബംഗ്ലാവിൽ ഷാജിയാണ് (49) മരിച്ചത്. കഴിഞ്ഞ ദിവസം ഷാജിയെ കാണാതായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീടിന് കുറച്ച് അകലെയായി കൃഷിയിടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോന്നി പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: മിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story