Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷന്‍ വാങ്ങാന്‍ പോയ...

റേഷന്‍ വാങ്ങാന്‍ പോയ വീട്ടമ്മ കാറിടിച്ച് മരിച്ചു

text_fields
bookmark_border
അരൂര്‍: റേഷന്‍ വാങ്ങാൻ കടയിൽ പോയ വീട്ടമ്മ കാറിടിച്ച് മരിച്ചു. എരമല്ലൂര്‍ ചക്കുതറയില്‍ ചന്ദ്രമതിയാണ്​ (65) മരിച്ചത്. കഴിഞ്ഞദിവസം ഉച്ചക്ക്​ എരമല്ലൂരിൽവെച്ചായിരുന്നു അപകടം. കളിയിക്കാവിളയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു കാർ. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: മഹാദേവന്‍. മക്കള്‍: സുരേഷ് ബാബു, മിനി, സിന്ധു, സിജു. മരുമക്കള്‍: ഷീജ, ഷിബു, സ്വാതി. APD chandramathi ചന്ദ്രമതി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story