Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധനകാര്യ സ്ഥാപനങ്ങളിലും...

ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും ശൗചാലയം വേണമെന്ന ആവശ്യം ശക്തമാകുന്നു

text_fields
bookmark_border
ആലുവ: . ശൗചാലയങ്ങൾ ഇല്ലാത്തതിനാൽ വയോധികർക്കും സത്രീകൾക്കുമാണ് ദുരിതമേറെയും. ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ ഇടപാടുകാർക്ക് ശൗചാലയം നിർമിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ആലുവയിലെ റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ പ്രസിഡന്‍റ്​ പി.എ. ഹംസക്കോയ ദേശീയ മനുഷ്യാവകാശ കമീഷൻ, റിസർവ് ബാങ്ക് എന്നിവർക്ക് പരാതി നൽകിയിരുന്നു. ഉടനടി തീരുമാനമെടുക്കാമെന്നാണ് പരാതിക്കാരനെ അറിയിച്ചിട്ടുള്ളത്. ഈ വിവരങ്ങൾവെച്ച് സംസ്ഥാന ആരോഗ്യമന്ത്രിക്കും കോറ പ്രസിഡന്‍റ്​ പരാതി അയച്ചിരുന്നു. ഇത് നടപടികൾക്കായി ആരോഗ്യ വകുപ്പ് ധനകാര്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story