Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടോ ഡ്രൈവറെ...

ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ചു
cancel
ഉദയംപേരൂർ: മദ്യപിച്ച്​ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന് . ഉദയംപേരൂർ കൊച്ചുപള്ളി ഗണപതിപ്പറമ്പിൽ സുരേഷാണ്​ (47) തലക്ക്​ വെട്ടേറ്റ് തൃപ്പൂണിത്തുറ താലൂക്ക്​ആശുപത്രിയിൽ ചികിത്സയിലുള്ളത്. ആക്രമിച്ച കൊച്ചുപള്ളി ഗണപതിപ്പറമ്പിൽ മോഹനനെ (57) ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചക്ക്​ രണ്ടോടെ കൊച്ചുപള്ളി ഓട്ടോ സ്റ്റാൻഡിൽവെച്ച് മരം വെട്ടുകാരനായ പ്രതി കൈക്കോടാലിക്ക്​ അയൽവാസിയായ സുരേഷിനെ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. EC-TPRA-4 Arrest അറസ്റ്റിലായ പ്രതി മോഹനൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story